ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപിച്ചു

മാ​ന​ന്ത​വാ​ടി: തോ​ല്‍പ്പെ​ട്ടി​യി​ല്‍ ര​ണ്ടാം ഭ​ര്‍ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി പ​രി​ക്കേ​ല്‍പ്പി​ച്ചു. തോ​ല്‍പ്പെ​ട്ടി ആ​ളൂ​ര്‍ കോ​ള​നി​യി​ലെ ശാ​ന്ത​ക്കാ​ണ്(45) പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ശാ​ന്ത​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടാം ഭ​ര്‍ത്താ​വ് രാ​ധാ​കൃ​ഷ്ണ​ന്‍ ഒ​ളി​വി​ലാ​ണ്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ല്‍ വെ​ട്ടേ​റ്റ ശാ​ന്ത ചോ​ര വാ​ര്‍ന്ന് റോ​ഡ​രി​കി​ല്‍ കി​ട​ക്കു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രാ​ണ് പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​ത്. പൊ​ലീ​സും ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍ന്ന് ശാ​ന്ത​യെ വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മു​റി​വ് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ ഇ​വ​രെ വി​ദഗ് ധ​ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags:    
News Summary - The husband stabbed his wife and injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.