കാട്ടുപന്നി ആക്രമിച്ച കുട്ടി
Posted On
date_range Updated On
date_range വീടിനു മുന്നിൽ കളിക്കുകയായിരുന്ന കുട്ടിയെ കാട്ടുപന്നി ആക്രമിച്ചു
മാനന്തവാടി: വീടിനു മുന്നിൽ കളിക്കുകയായിരുന്ന കുട്ടിയെ കാട്ടുപന്നി ആക്രമിച്ചു. അപ്പപ്പാറ നാഗമന ശ്രീജേഷിെൻറ മകൻ ജരൽ കൃഷ്ണനെയാണ് (9) കാട്ടുപന്നി ആക്രമിച്ചത്. ബുധനാഴ്ച രാവിലെ 10.30ന് സഹോദരനോടൊപ്പം കളിക്കുമ്പോഴാണ് സംഭവം. കാലിന് പരിക്കേറ്റ കുട്ടിയെ വനപാലകർ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.