കെ.എസ്.ആർ.ടി.സി സൂപ്രണ്ടിനെ സ്ഥലംമാറ്റി

മാ​ന​ന്ത​വാ​ടി: കെ.​എ​സ്.​ആ​ർ.​ടി.​സി മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ലെ സൂ​പ്ര​ണ്ടി​ന് സ്ഥ​ലം​മാ​റ്റം. വി. ​സു​ധീ​ർ റാ​മി​നെ​യാ​ണ് കോ​ഴി​ക്കോ​ട് റീ​ജ​ന​ൽ വ​ർ​ക്ക്ഷോ​പ്പി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യ​ത്. ജോ​ലി​യി​ൽ കൃ​ത്യ​വി​ലോ​പം, വ​നി​ത ജീ​വ​ന​ക്കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റ​ൽ എ​ന്നീ ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.


Tags:    
News Summary - KSRTC Superintendent transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.