റോഷന് എന്ന ലിജു
Posted On
date_range Updated On
date_range സ്വർണക്കവർച്ച: പ്രതിയെ പൊലീസ് തിരയുന്നു
മാനന്തവാടി: കഴിഞ്ഞ ദിവസം രാവിലെ ആറിന് തോല്‍പ്പെട്ടി ചെക്ക്പോസ്റ്റിന് സമീപത്തുള്ള വീട്ടിലെത്തി വീട്ടമ്മയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച് രണ്ട് പവന് സ്വര്‍ണം കവർന്ന കേസിലെ പ്രതിയെ പൊലീസ് തിരയുന്നു. കേസിലെ പ്രതിയായ റോഷന് എന്ന ലിജു (ലിനുഭവന് പന്നിവിള പി.ഒ, അടൂര്‍) എന്നയാളെയാണ് തിരുനെല്ലി പൊലീസ് തിരയുന്നത്. ഇയാളെപറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവരോ, സൂചനകള്‍ ഉള്ളവരോ 9497980824, 04935 210 264 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.