Posted On
date_range Updated On
date_range ബസും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേർക്ക്
മാനന്തവാടി: കണിയാരത്ത് ബസും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേർക്കേറ്റു. കാസർഗോഡ് നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസും എതിരെ വന്ന ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് 1.45 ഓടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബസ് തെന്നിമാറി സമീപത്തെ കെട്ടിടത്തിൽ ഇടിച്ച് നിന്നു. പരിക്കേറ്റ ആറു പേരെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നിസ്സാര പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.