അ​ർ​ഷി​ദ്

അ​ൻ​സാ​രി

ക​ഞ്ചാ​വു​മാ​യി ബി​ഹാ​ർ സ്വ​ദേ​ശി പി​ടി​യി​ൽ

മാ​ന​ന്ത​വാ​ടി: ബാ​വ​ലി​യി​ൽ ബി​ഹാ​ർ സ്വ​ദേ​ശി ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യി. തി​രു​നെ​ല്ലി പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 220 ഗ്രാം ​ക​ഞ്ചാ​വു​മാ​യി അ​ർ​ഷി​ദ് അ​ൻ​സാ​രി (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Tags:    
News Summary - bihar native arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.