Posted On
date_range Updated On
date_range അനധികൃത ലോട്ടറി വിൽപന; മധ്യവയസ്ക്കൻ അറസ്റ്റിൽ
ഗൂഡല്ലൂർ: അനധികൃത ലോട്ടറി വിൽപന നടത്തിയ മധ്യവയസ്കനെ ചേരമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. ചേരമ്പാടി നായക്കൻചോലയിലെ സൈദ് (61) ആണ് 7 നിരോധിത ലോട്ടറി ടിക്കറ്റുമായി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.