Posted On
date_range Updated On
date_range അനധികൃത ലോട്ടറി വിൽപന: രണ്ടു പേർ അറസ്റ്റിൽ
ഗൂഡല്ലൂർ: കോത്തഗിരിയിൽ അനധികൃത ലോട്ടറി വിൽപന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. കോത്തഗിരി തവിട്മേട്ടിലെ ഗുണശേഖരൻ (54), അരവേണിലെ ഗുണശേഖരൻ (45) എന്നിവരെയാണ് എസ്.ഐ ശേഖർ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് നിരോധിത ലോട്ടറി ടിക്കറ്റ് പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.