ചെ​ണ്ടു​മ​ല്ലി പൂ​കൃ​ഷി വി​ള​വെ​ടു​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി ര​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പൂ​കൃ​ഷി വി​ള​വെ​ടു​ത്തു

കോ​ട്ട​ത്ത​റ: കു​ടും​ബ​ശ്രീ സി.​ഡി.​എ​സ് എ​ക്സി​ക്യൂ​ട്ടിവ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ണ്ണി​യോ​ട് ടൗ​ണ്‍ പ​രി​സ​ര​ത്ത് ഒ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി പൂ​കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി. കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ര​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ന്റെ​യും കോ​ട്ട​ത്ത​റ എ​ന്‍.​ആ​ര്‍.​ഇ.​ജി.​എ യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പൂ​കൃ​ഷി ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​എ. ന​സീ​മ, ഇ.​കെ. വ​സ​ന്ത, പു​ഷ്പ സു​ന്ദ​ര​ന്‍, ഹ​ണി ജോ​സ്, പി. ​സു​രേ​ഷ്, ആ​ന്റ​ണി ജോ​ര്‍ജ്, മു​ര​ളീ​ദാ​സ​ന്‍, സി.​ഡി.​എ​സ് ചെ​യ​ര്‍പേ​ഴ്സ​ൻ ശാ​ന്ത ബാ​ല​കൃ​ഷ്ണ​ന്‍, വൈ​സ് ചെ​യ​ര്‍പേ​ഴ്സ​ൻ ജെ​നി മോ​ള്‍, കൃ​ഷി ഓ​ഫി​സ​ര്‍ ഇ.​വി. അ​ന​ഘ, സി.​ഡി.​എ​സ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ള്‍, മാ​സ്റ്റ​ര്‍ ഫാ​ര്‍മേ​ഴ്സ്, സ്റ്റാ​ഫ് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Flower Harvested for onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.