പെരിഞ്ചേരിമലയിൽ ജില്ല ദുരന്തനിവാരണ വിഭാഗം നടത്തിയ മോക്ക് ഡ്രിൽ
Posted On
date_range Updated On
date_range മോക്ക് ഡ്രില്ലുമായി ദുരന്തനിവാരണ വിഭാഗം
തൊണ്ടര്‍നാട്: ഗ്രാമപഞ്ചായത്തിലെ പെരിഞ്ചേരിമലയില്‍ ജില്ല ഭരണകൂടം, എന്‍.ഡി.ആര്.എഫ്, ഫയര്‍ഫോഴ്സ് തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തില്‍ മോക്ക് ഡ്രിൽ നടത്തി. പ്രകൃതിദുരന്തം ഉണ്ടാവുന്ന സമയങ്ങളില്‍ അടിയന്തരമായി ചെയ്യേണ്ട രക്ഷാപ്രവര്‍ത്തനം, സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയിലാണ് മോക്ക് ഡ്രിൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.