മേങ്കോറഞ്ചിൽ കണ്ടെത്തിയ പുലിക്കുട്ടിയുടെ ജഡം
Posted On
date_range Updated On
date_range തേയിലക്കാട്ടിൽ പുലിക്കുട്ടിയുടെ ജഡം
ഗൂഡല്ലൂർ: പന്തല്ലൂർ മേങ്കോറഞ്ച് എസ്റ്റേറ്റിലെ തേയിലക്കാട്ടിൽ പുലിക്കുട്ടിയുടെ ജഡം കണ്ടെത്തി. രണ്ടുവയസ്സുള്ള ആൺ പുള്ളിപ്പുലിയാണ് ചത്തത്.
മറ്റു മൃഗങ്ങളുമായി ഏറ്റുമുട്ടിയതിൽ കഴുത്തിലുണ്ടായ പരിക്കാണ് ചാവാൻ കാരണമെന്ന് വെറ്ററിനറി ഡോക്ടർ രാജേഷ് പറഞ്ഞു. റേഞ്ചർ കലൈവേന്തൻ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം ജഡം ദഹിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.