പ​രി​ക്കേ​റ്റ ക​രി​യ​ന്‍

ആ​ശു​പ​ത്രി​യി​ൽ

ക​ര​ടി​യു​ടെ ആ​ക്ര​മ​ണം; ഗു​രു​ത​ര പ​രി​ക്ക്

തോ​ൽപെ​ട്ടി: ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്ക്. തോ​ൽപെ​ട്ടി ക​ക്കേ​രി കോ​ള​നി​യി​ലെ ക​രി​യ​ന്‍ (45) ആ​ണ് പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​നാ​ണ് സം​ഭ​വം. ക​രി​യ​നും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ ഏ​ഴു​പേ​രും ചേ​ര്‍ന്ന് കാ​ട്ടി​ല്‍ തേ​നെ​ടു​ക്കാ​ന്‍ പോ​യ​താ​യി​രു​ന്നു. ന​ട​ന്നു​പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് ക​രി​യ​നെ ക​ര​ടി ആ​ക്ര​മി​ച്ച​ത്.

മ​റ്റു​ള്ള​വ​ര്‍ ബ​ഹ​ളം വെ​ച്ച​തോ​ടെ ക​ര​ടി കാ​ട്ടി​ലേ​ക്ക് ഓ​ടി​മ​റി​ഞ്ഞു. ക​രി​യ​ന്റെ ത​ല​ക്കും ക​വി​ളി​നും ക​ഴു​ത്തി​നും ഇ​ട​തു കൈ​ക്കും ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ ഇ​യാ​ളെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ എ​ത്തി​ച്ച് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി.

Tags:    
News Summary - Bear attack-Serious injury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.