Posted On
date_range Updated On
date_range എ.ടി.എം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമം; രണ്ടു പേർ അറസ്റ്റിൽ
ഗൂഡല്ലൂർ: കൊളപ്പള്ളി കനറാ ബാങ്കിന്റെ എ.ടി.എം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. കൊളപ്പള്ളി കുറിഞ്ചിനഗറിലെ തമിഴ്ശെൽവൻ (28), കൊളപ്പള്ളി എം.ജി.ആർ നഗറിലെ മനോജ് കുമാർ (29) എന്നിവരെയാണ് ചേരമ്പാടി സർക്കിൾ ഇൻസ്പെക്ടർ അമുതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ടുമാസം മുമ്പാണ് മോഷണശ്രമം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.