Posted On
date_range Updated On
date_range നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റ കട സീൽ ചെയ്തു
ഗൂഡല്ലൂർ: ബുധനാഴ്ച കോഴിക്കോട് റോഡിലെ ബസ് കാത്തിരിക്കുന്ന ഭാഗത്തെ പെട്ടിക്കട പരിശോധന നടത്തിയ റവന്യൂ വിഭാഗവും പൊലീസും നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. കട പൂട്ടി സീൽ ചെയ്തു. ഡി.വൈ.എസ്.പി മഹേഷ് കുമാർ നേതൃത്വം വഹിച്ചു. മുന്നറിയിപ്പുകൾ അവഗണിച്ചും നിരോധിത പുകയില വിൽപന വ്യാപകമാകുന്നതിനെ തുടർന്നാണ് പൊലീസ് റെയ്ഡ് തുടരുന്നതെന്ന് ഡി.വൈ.എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.