പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയ പശുവിന്റെ ജഡം
Posted On
date_range Updated On
date_range പാതി ഭക്ഷിച്ച നിലയിൽ പശുവിന്റെ ജഡം
ഗൂഡല്ലൂർ: മേക്കാൻ വിട്ട കറവ പശുവിന്റെ ജഡം പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. ദേവർഷോല പഞ്ചായത്ത് ദേവൻ എസ്റ്റേറ്റ് ഒന്നാം ഡിവിഷനിലെ തോട്ടം തൊഴിലാളി അരവിന്ദാക്ഷന്റെ കറവപ്പശുവിന്റെ ജഡമാണ് കണ്ടത്. കടുവ ആക്രമിച്ച് കൊന്ന് പാതി ഭക്ഷിച്ചതാണെന്ന് സ്ഥിരീകരിച്ചതിനാൽ നഷ്ടപരിഹാരത്തിന് മേൽ നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.