മുതുമല കടുവാ സങ്കേതത്തിലെ ബഫർ സോണുകളിൽ വന്യമൃഗ കണക്കെടുപ്പിനായി കാമറകൾ സ്ഥാപിക്കുന്നു
Posted On
date_range Updated On
date_range വന്യമൃഗ കണക്കെടുപ്പിന് 400 കാമറകൾ
ഗൂഡല്ലൂർ: മുതുമല കടുവാ സങ്കേതത്തിലെ വന്യമൃഗ കണക്കെടുപ്പിെൻറ മൂന്നാംഘട്ടം തുടങ്ങുന്നതിനായി 400 കാമറകൾ സ്ഥാപിക്കുന്നത് തുടങ്ങി.
ഞായറാഴ്ച ഉച്ചമുതൽ സങ്കേതത്തിലെ ബഫർ സോൺ, മസിനഗുഡി, സീഗൂർ, സിങ്കാര അടക്കമുള്ള റേഞ്ചുകളിലുമാണ് 200 ഗ്രിഡുകളിലായി രണ്ട് കിലോമീറ്റർ സ്ക്വയർ കിലോമീറ്ററിൽ കാമറകൾ വെക്കുന്നത്.
25 ദിവസത്തേക്കാണ് നിരീക്ഷണമെന്നും മുതുമല ടൈഗർ റിസർവ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.