കാ​റി​ൽ നി​ന്ന് ദേ​വാ​ല പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത റേ​ഷ​ൻ അ​രി

കാറിൽ നിന്ന് 1200 കിലോ റേഷനരി പിടിച്ചെടുത്തു

ഗൂഡല്ലൂർ: വാഹന പരിശോധനക്കിടെ കാറിൽ നിന്ന് റേഷനരി പിടിച്ചെടുത്തു. പന്തല്ലൂരിന് സമീപനം മാങ്കോറഞ്ച് ഭാഗത്ത് ദേവാല പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ അതുവഴി വരുകയായിരുന്ന കാർ നിർത്തി ഡ്രൈവർ ഓടി രക്ഷപ്പെടുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ചാക്കുകളിലാക്കിയ 1200 കിലോ റേഷൻ അരി കണ്ടെടുത്തത്. കസ്റ്റഡിയിലെടുത്ത കാറും അരിയും ദേവാല സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസ് അന്വേഷണം തുടങ്ങി.

Tags:    
News Summary - 1200 kg ration was seized from the car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.