കടബാധ്യത: യുവകർഷകൻ തൂങ്ങിമരിച്ചു

മാനന്തവാടി: കടബാധ്യതയെ തുടർന്ന് യുവകർഷകൻ തൂങ്ങിമരിച്ചു. തിരുനെല്ലി അപ്പപ്പാറ കൊട്ടിയൂർ രാജേഷ് (38) ആണ് മരിച്ചത്. വിവിധ ബാങ്കുകളിലായി രണ്ടര ലക്ഷത്തോളം കടബാധ്യതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: പ്രേമ. മക്കൾ: വിനോദ്, വിജയ്, വിശ്വനി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.