കൈഫ് സലിം
Posted On
date_range Updated On
date_range നദിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
വിതുര: സുഹൃത്തുക്കൾക്കൊപ്പം വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. തൊളിക്കോട് തോട്ടമുക്ക് സ്വദേശി കൈഫ് സലിമിനെയാണ് (21) കാണാതായത്.
ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ ആനപ്പാറ പൊന്നമ്പിക്കോണം കടവിലാണ് സംഭവം. വിതുര ഫയർഫോഴ്സ് യൂനിറ്റും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ ഫയർഫോഴ്സ് സ്കൂബാ ടീം സ്ഥലത്തെത്തി തിരച്ചിൽ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.