Posted On
date_range Updated On
date_range യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിയമസഭ വളപ്പിൽ തള്ളിക്കയറി
തിരുവനന്തപുരം: ദത്തെടുക്കൽ വിവാദത്തിൽ മന്ത്രി വീണാ ജോർജിെൻറ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർ നിയമസഭ വളപ്പിൽ തള്ളിക്കയറി. ഉച്ചക്ക് ഒരു മണിയോടെ സുരക്ഷാവലയം ഭേദിച്ചാണ് പ്രവർത്തകർ അകത്തുകയറിയത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ചിത്രാദാസ്, വീണ എസ്. നായർ, ജില്ല ഭാരവാഹികളായ അഖില, സജന, സുബിജ, അനുഷ്മ, ഷാനി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.