സിന്ധു
Posted On
date_range Updated On
date_range കള്ളനോട്ട് കേസിൽ യുവതി അറസ്റ്റിൽ
മാർത്താണ്ഡം: അരുമനക്ക് സമീപം കശുവണ്ടി ഫാക്ടറിയിൽനിന്ന് വ്യാജനോട്ടുകൾ പിടിച്ചെടുത്ത കേസിൽ യുവതിയെ അറസ്റ്റ് ചെയ്തു.
പളുകൽ കൊടവിളാകം സ്വദേശി സിന്ധുവി(34)നെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്ന് 52,61,000 രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു. ഈ നോട്ടുകൾ സിനിമ ഷൂട്ടിങ്ങിന് ഉപയോഗിക്കുന്നതാണെന്നാണ് സിന്ധു പൊലീസിനോട് പറഞ്ഞത്.
എന്നാൽ പൊലീസിെൻറ പ്രാഥമിക അന്വേഷണത്തിൽ ഈ നോട്ടുകൾ ഉപയോഗിച്ച് ഇവർ പലരിൽ നിന്നും വായ്പ തരപ്പെടുത്തികൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.