ഉ​ണ്ണി കാ​നാ​യി ശിൽപത്തിനൊപ്പം

നവകേരള സദസ്സിന്‍റെ ഓർമക്ക്​ ഉണ്ണി കാനായിയുടെ ശിൽപം

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സ്സി​ന്‍റെ ഓ​ർ​മ​ക്ക്​ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും ശി​ൽ​പ​മൊ​രു​ക്കി ശി​ൽ​പി ഉ​ണ്ണി കാ​നാ​യി.കേ​ര​ള​ത്തി​ന്‍റെ ഭൂ​പ​ട​ത്തി​ന്​ മു​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും മു​ന്നോ​ട്ടു​ന​ട​ക്കു​ന്ന രീ​തി​യി​ലാ​ണ്​ ശി​ൽ​പം. അ​ഞ്ച​ടി നീ​ള​ത്തി​ലും ര​ണ്ട​ടി വീ​തി​യി​ലു​മാ​യി മെ​റ്റ​ൽ ഗ്ലാ​സി​ലാ​ണ്​ ഇ​തൊ​രു​ക്കി​യി​ട്ടു​ള്ള​ത്.

ന​വ​കേ​ര​ള സ​ദ​സ്സി​ന്‍റെ വ​ട്ടി​​യൂ​ർ​ക്കാ​വി​ലെ പ​രി​പാ​ടി​യി​ൽ ശി​ൽ​പം മു​ഖ്യ​മ​ന്ത്രി​ക്ക്​ സ​മ്മാ​നി​ക്കും. വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സ്​ സം​ഘാ​ട​ക​സ​മി​തി​ക്ക്​ വേ​ണ്ടി​യാ​ണ്​ ശി​ൽ​പം ത​യാ​റാ​ക്കി​യ​ത്.

Tags:    
News Summary - Unni Kanayi's sculpture in memory of the Navakerala Sadas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.