ജിജോ ജേക്കബ്, മനീഷ്
Posted On
date_range Updated On
date_range എം.ഡി.എം.എയും നാടന്പടക്കങ്ങളും കണ്ടെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
മെഡിക്കല്‍ കോളജ്: ചെന്നിലോട് ഭാഗത്ത് പൊലീസ് കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ, നാടന്‍ പടക്കങ്ങള്‍ എന്നിവ കണ്ടെടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. കുമാരപുരം ചെന്നിലോട് ടി.സി 14 /1989 കല്ലറവീട്ടില്‍ ജിജോ ജേക്കബ്, പേട്ട മൂന്നാമനക്കല് ടി.സി-30 /566ല്‍ മനീഷ് എന്നിവരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഇരുവരും വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളാെണന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.