കയർ തൊഴിലാളി യൂനിയൻ സമ്മേളനം

ആ​റ്റി​ങ്ങ​ൽ: ട്രാ​വ​ൻ​കൂ​ർ ക​യ​ർ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ (സി.​ഐ.​ടി.​യു) ചി​റ​യി​ൻ​കീ​ഴ് ബ്രാ​ഞ്ച് സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്നു. യൂ​നി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് ജി. ​വ്യാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​നി​യ​ൻ ജി​ല്ല പ്ര​സി​ഡ​ന്റ് ആ​ർ. സു​ഭാ​ഷ്, ക​യ​ർ ഫെ​ഡ് ചെ​യ​ർ​മാ​ൻ എ​ൻ. സാ​യി​കു​മാ​ർ, യൂ​നി​യ​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി. ​മ​ണി​ക​ണ്ഠ​ൻ, വി. ​വി​ജ​യ​കു​മാ​ർ, സി. ​ര​വീ​ന്ദ്ര​ൻ, ജി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, എം.​വി. ക​ന​ക​ദാ​സ്, ബി. ​സ​തീ​ശ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ജി. ​വ്യാ​സ​ൻ (പ്ര​സി.), പി. ​മ​ണി​ക​ണ്ഠ​ൻ (സെ​ക്ര.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.