ശാന്തമ്മ santhamma 86 Anayara ആനയറ: മൂന്നാമനയ്ക്കൽ ഇടമന വീട്ടിൽ എം. ശാന്തമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ ആചാരി. മക്കൾ: ഉഷ, ഗീത, ഗിരിജ, കല, രാജേശ്വരി, പരേതനായ കൃഷ്ണദാസ്, ചന്ദ്രദാസ്, ഹരിദാസ്, യമുന. മരുമക്കൾ: പരേതനായ സുരേഷ്, ഹരിദാസ്, പരേതനായ സുരേന്ദ്രൻ, മോഹനൻ, മഞ്ജു, സിന്ധു, പരേതനായ ബാബു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.