അ​ഫ്​​സൽ

17കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

ക​ഠി​നം​കു​ളം: 17കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. പെ​രു​മാ​തു​റ പി.​എ​ച്ച്.​സി​ക്കു സ​മീ​പം റാ​ഫി മ​ൻ​സി​ലി​ൽ അ​ഫ്​​സ​ലി​നെ (31) യാ​ണ് ക​ഠി​നം​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി ആ​റു മാ​സം മു​മ്പാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. വി​വാ​ഹി​ത​നാ​യ അ​ഫ്​​സ​ൽ, താ​ൻ ആ​ദ്യ ബ​ന്ധം വേ​ർ​പെ​ടു​ത്തി​യെ​ന്നു​പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ക്കു​ക​യും വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ഓ​ട്ടോ​യി​ൽ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

ക​ഠി​നം​കു​ളം എ​സ്.​എ​ച്ച്.​ഒ അ​ൻ​സാ​രി, എ​സ്.​ഐ സ​ജു, ഗ്രേ​ഡ് എ​സ്.​ഐ ഷാ​ജി, എ​സ്.​സി.​പി.​ഒ നു​ജൂ​മു​ദ്ദീ​ൻ, ബി​ജു, സി.​പി.​ഒ വി​ഷ്ണു വി​ജ​യ​ൻ, ആ​ന​ന്ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Tags:    
News Summary - auto driver arrested for raping 17-year-old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.