അ​ന​ന്തു​ മോ​ഹ​ൻ

ബഹളം വിലക്കിയയാളെ കുത്തി; ​പ്രതി അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ബ​ഹ​ളം വ​ച്ച​ത് വി​ല​ക്കി​യ​യാ​ളെ കു​ത്തി​പ​രി​ക്കേ​ല്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. രാ​ജാ​ജി ന​ഗ​ർ ഫ്ലാ​റ്റ് ന​മ്പ​ർ 207ൽ ​താ​മ​സി​ക്കു​ന്ന അ​ന​ന്തു മോ​ഹ​നെ​യാ​ണ്​ ക​ൻ​റ്റോ​ൺ​മെൻറ് പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്​​ത​ത്. രാ​ജാ​ജി ന​ഗ​ർ സ്വ​ദേ​ശി സു​രേ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്. അ​ന​ന്തു ഓ​ട്ടോ​റി​ക്ഷ റെ​യ്സ് ചെ​യ്ത​ത് ബ​ഹ​ളം വ​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​നു​ള്ള വി​രോ​ധ​മാ​ണ്​ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കാ​നി​ട​യാ​ക്കി​യ​ത്.

Tags:    
News Summary - The man who forbade the noise was stabbed-Accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.