വിചിത്രരൂപവുമായി പിറന്ന ആട്ടിൻകുട്ടി ചത്തു

ക​ല്ല​മ്പ​ലം: ക​പ്പാം​വി​ള​യി​ൽ വി​ചി​ത്ര​രൂ​പ​വു​മാ​യി പി​റ​ന്ന ആ​ട്ടി​ൻ​കു​ട്ടി ച​ത്തു. പി​റ​ന്ന് ഒ​രു​ദി​വ​സം പി​ന്നി​ട്ട​പ്പോ​ഴാ​ണ് ച​ത്ത​ത്. നാ​വാ​യി​ക്കു​ളം ക​പ്പാം​വി​ള അ​ജി​താ ഭ​വ​നി​ൽ അ​ജി​ത​യു​ടെ ആ​ടി​െൻറ ക​ടി​ഞ്ഞൂ​ൽ പ്ര​സ​വ​ത്തി​ലാ​ണ് വി​ചി​ത്ര രൂ​പ​മു​ള്ള ആ​ൺ ആ​ട്ടി​ൻ​കു​ട്ടി പി​റ​ന്ന​ത്.

Tags:    
News Summary - The lamb that was born with a strange appearance died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.