അമ്പൂരിയിലെ വനവാസി മേഖലയില്‍ നിന്നുള്ള കുട്ടികള്‍ കടത്തുവള്ളം
കയറി സ്കൂളിലേക്കെത്തുന്നു
Posted On
date_range Updated On
date_range കാടിന്റ മക്കള്‍ കടത്തുവള്ളം കയറി സ്കൂളിലെത്തി
വെള്ളറട: അമ്പൂരിയിലെ വനവാസി മേഖലയില്‍ നിന്നുള്ള കുട്ടികള്‍ സ്കൂള്‍ പ്രവേശനോത്സവത്തിനെത്തിയത് കടത്തുവള്ളം കയറി.
നെയ്യാര്‍ഡാം റിസര്‍വോയറിനു മറുകരയില്‍ നിന്നാണ് വിദ്യാർഥികള്‍ അമ്പൂരി സെന്റ്. ജോണ്‍സ് സ്കൂളിലേക്ക് കടത്തുകടന്നെത്തിയത്. അമ്പൂരി കുമ്പിച്ചല്‍ കടവില്‍ പാലം പണി പൂര്‍ത്തിയാകും വരെ കടത്തുവള്ളത്തെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് വിദ്യാർഥികളും നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.