Posted On
date_range Updated On
date_range പാലോട് ഉപജില്ലാ കലോത്സവത്തിൽ ചരിത്ര നേട്ടവുമായി താന്നിമൂട് ട്രൈബൽ സ്കൂൾ
പാലോട്: ഉപജില്ലാ കലോത്സവത്തിൽ എൽ.പി അറബിക് വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും, എൽ.പി. ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി ശ്രദ്ധേയമായി താന്നിമൂട് ഗവ. ട്രൈബൽ എൽ.പി.സ്കൂൾ. കായിക മേളയിലും ശാസ്ത്രമേളയിലും മികച്ച നേട്ടങ്ങൾ കൈവരിച്ച സ്കൂളിന് വിജയ തുടർച്ചയായി കലോത്സവത്തിലെ നേട്ടങ്ങൾ. കലോത്സവത്തിലെ പ്രതിഭകളെ പ്രഥമ അധ്യാപിക ജമനിസാ ബീഗം ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.