കുടുംബത്തെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതികൾ

കുടുംബത്തെ ആക്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ക​ളി​യാ​ക്കി ചി​രി​ച്ച​തി​ന്‍റെ പേ​രി​ൽ യു​വാ​വി​നെ​യും കു​ടും​ബ​ത്തെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ ആ​റു​പേ​ർ അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് രാ​ജാ​ജി ന​ഗ​ർ ഫ്ലാ​റ്റ് ന​മ്പ​ർ 74 ൽ ​താ​മ​സി​ക്കു​ന്ന പ്ര​സാ​ദി​നെ​യും ഭാ​ര്യ​യെ​യും കു​ഞ്ഞി​നെ​യും രാ​ജാ​ജി ന​ഗ​റി​ൽ​ത​ന്നെ താ​മ​സി​ക്കു​ന്ന പ്ര​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ക്ര​മി​ച്ച​ത്.

പ്ര​ജി​ത്ത് (19), എ​ബി(19), അ​ഭി​രാം(19), രാ​ഹു​ൽ(20) എ​ന്നി​വ​രെ ക​ന്‍റോ​ൺ​മെ​ന്‍റ്​ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു. അ​ക്ര​മ​ത്തി​നി​ടെ പ​രി​ക്കേ​റ്റ് പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സാ​യി​കൃ​ഷ്ണ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലും മ​റ്റൊ​രു പ്ര​തി ജു​വ​നൈ​​ലു​മാ​ണ്.

Tags:    
News Summary - Six people were arrested in the case of attacking the family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.