ഭാര്യയെയും മകനെയും തള്ളി റോഡിലേക്ക് തെറിപ്പിച്ച ഭർത്താവിനെ പൊലീസ് അറസ്​റ്റ്​ ചെയ്തു

വ​ട്ടി​യൂ​ർ​ക്കാ​വ്: ബൈ​ക്ക് യാ​ത്ര​ക്കി​ടെ ഭാ​ര്യ​യെ​യും ഏ​ഴു വ​യ​സ്സു​കാ​ര​ൻ മ​ക​നെ​യും ത​ള്ളി റോ​ഡി​ലേ​ക്ക് തെ​റി​പ്പി​ച്ച ഭ​ർ​ത്താ​വി​നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

വ​ട്ടി​യൂ​ർ​ക്കാ​വ് നെ​ട്ട​യം പോ​ളി​ടെ​ക്നി​ക്കി​ന് സ​മീ​പം പാ​പ്പാ​ട് സ്വ​ദേ​ശി ആ​േ​ൻ​റാ(38)​യാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി നെ​ട്ട​യ​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. കു​ടും​ബ​സ​മേ​തം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യ​വെ ഇ​യാ​ൾ ഭാ​ര്യ​യെ​യും ഏ​ഴ് വ​യ​സ്സു​ള്ള മ​ക​നെ​യും ത​ള്ളി താ​ഴെ​യി​ടു​ക​യാ​യി​രു​ന്നു.

റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ ഇ​രു​വ​രു​ടെ​യും ത​ല​യ്ക്കും കൈ​കാ​ലു​ക​ൾ​ക്കും പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഭാ​ര്യ വ​ട്ടി​യൂ​ർ​ക്കാ​വ് പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ഇ​യാ​ൾ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.