ആ​കാ​ശ​വാ​ണി വാ​ർ​ത്ത​വി​ഭാ​ഗം ജോ​യ​ന്‍റ്​ ഡ​യ​റ​ക്ട​റാ​യി പാ​ർ​വ​തി ചു​മ​ത​ല​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: ആ​കാ​ശ​വാ​ണി തി​രു​വ​ന​ന്ത​പു​രം വാ​ർ​ത്താ​വി​ഭാ​ഗം ജോ​യ​ന്‍റ്​ ഡ​യ​റ​ക്ട​റാ​യി (ന്യൂ​സ്) പാ​ർ​വ​തി വി ​ചു​മ​ത​ല​യേ​റ്റു. ഇ​ന്ത്യ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​ർ​വി​സി​ലെ 2011 ബാ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്.

കേ​ര​ള-​ല​ക്ഷ​ദ്വീ​പ് മേ​ഖ​ല​യി​ലെ സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ന്‍റെ റീ​ജ​ന​ൽ ഓ​ഫി​സ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു, അ​വി​ട​ത്തെ അ​ധി​ക ചു​മ​ത​ല തു​ട​രും. കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന്യൂ​ഡ​ൽ​ഹി​യി​ലെ ബ്യൂ​റോ ഓ​ഫ് ഔ​ട്ട്റീ​ച് മാ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​നി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 

Tags:    
News Summary - Parvati took charge as Joint Director of News at akashavani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.