ബാ​ബു​

കഠിനംകുളം കായലിൽ വള്ളംമറിഞ്ഞ് ഒരാളെ കാണാതായി, മൂന്നുപേരെ രക്ഷിച്ചു

ക​ഠി​നം​കു​ളം: ക​ഠി​നം​കു​ളം കാ​യ​ലി​ൽ വ​ള്ളം​മ​റി​ഞ്ഞ് ഒ​രാ​ളെ കാ​ണാ​താ​യി. മൂ​ന്നു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ക​ഠി​നം​കു​ളം ക​ണ്ട​വി​ള ഇ​ട​യ്ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ബാ​ബു​വി​നെ​യാ​ണ്​ (50) കാ​ണാ​താ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ക​ഠി​നം​കു​ള​ത്ത് ബാ​ബു​വും സു​ഹൃ​ത്തു​ക്ക​ളാ​യ അ​രി​യോ​ട്ടു​ക്കോ​ണം സ്വ​ദേ​ശി​ക​ളാ​യ സ​ന്തോ​ഷ്, പ്ര​വീ​ൺ, ക​ണ്ട​വി​ള സ്വ​ദേ​ശി സ​ജീ​വ് എ​ന്നി​വ​രും ചേ​ർ​ന്നാ​ണ്​ കാ​യ​ലി​ൽ വ​ള്ള​ത്തി​ൽ പോ​യ​ത്. വ​ള്ളം മ​റി​യു​ന്ന​തു​ക​ണ്ട് പി​ന്നാ​ലെ വ​ന്ന വ​ള്ള​ക്കാ​രാ​ണ് മൂ​ന്നു​പേ​രെ ര​ക്ഷി​ച്ച്​ ക​ര​ക്കെ​ത്തി​ച്ച​ത്. ഫ​യ​ർ​ഫോ​ഴ്‌​സും പൊ​ലീ​സും ബാ​ബു​വി​നു​വേ​ണ്ടി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Tags:    
News Summary - One person is missing and three people were rescued after their boat overturned in Kadinamkulam backwater

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.