വിദ്യാരംഭം

കല്ലമ്പലം: കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിൽ അതിൽ സംഘടിപ്പിച്ചു. കടുവയിൽ മുസ്​ലിം ജമാഅത്ത് ചീഫ് ഇമാം അബു റബീഹ് സദഖത്തുല്ല ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഫസിലുദ്ദീൻ അധ്യക്ഷതവഹിച്ചു. ഇബ്രാഹിംകുട്ടി ബാഖവി, എ.എം. ഇർഷാദ് ബാഖവി, കടുവയിൽ അബൂബക്കർ മൗലവി, അൻസാരി ബാഖവി, നസീം മന്നാനി, ബാസിത്ത് മന്നാനി, അബ്ദുൽ റഹീം മൗലവി, താജുദ്ദീൻ മന്നാനി, മുനീർ മൗലവി എന്നിവർ നേതൃത്വം നൽകി. ട്രസ്റ്റ് ജനറൽ സെക്രട്ടറി എ.എം.എ റഹീം, ഡോ.പി. ജെ. നഹാസ് മുഹമ്മദ് ഷഫീഖ്​, എം.എസ്. ഷഫീർ, ഇ. ഫസിലുദ്ദീൻ, ഷാജഹാൻ, അബ്ദുൽസലാം, എം.കെ. സൈനുദ്ദീൻ എന്നിവർ പങ്കെടുത്തു. Twatl ktct vidyarambham കെ.ടി.സി.ടി സംഘടിപ്പിച്ച ജമാഅത്ത് ചീഫ് ഇമാം അബു റബീഹ് സദഖത്തുല്ല ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.