ഓമനഅമ്മ

Omanaamma 91 malainkeezhu മലയിൻകീഴ്: കുഴുമം രേവതി ഭവനിൽ പരേതനായ വിക്രമൻനായരുടെ ഭാര്യ (91-തിരുവല്ലം) നിര്യാതയായി. മക്കൾ: രാമഭദ്രൻനായർ, ജയകുമാർ. മരുമക്കൾ: ജയകുമാരി, രമാദേവി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.