അസുമാബീവി

നെടുമങ്ങാട്: പത്താം കല്ല് പപ്പക്കോണത്തു വീട്ടിൽ പരേതനായ മുഹമ്മദ്‌ കുഞ്ഞിന്റെ ഭാര്യ (78) നിര്യാതയായി. മക്കൾ: ആബിദബീവി, ഹബ്സബീവി, സോഫിയ (സബ് ഇൻസ്‌പെക്ടർ, വനിത സെൽ, തിരുവനന്തപുരം സിറ്റി), ജുനൈദ ബീവി (ഹെഡ്മിസ്ട്രസ്, യു.പി.എസ്, പേരൂർ). മരുമക്കൾ. സലിം, മുഹമ്മദ്‌ നൂഹ്കണ്ണ്, റഹിം, പരേതനായ ഷാഹുൽ ഹമീദ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.