തിരുവനന്തപുരം: ഭാരതീയ ദലിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി സി.സി. ശ്രീകുമാര്‍ . കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ. സുധാകരന്‍ എം.പി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥന്‍, ടി.യു. രാധാകൃഷ്ണന്‍, വി. പ്രതാപചന്ദ്രന്‍, കെ.പി. ശ്രീകുമാര്‍, വി.പി. സജീന്ദ്രന്‍, ജി.എസ്. ബാബു, ജി. സുബോധന്‍, കെ. ജയന്ത്, പഴകുളം മധു, ദീപ്തി മേരി വര്‍ഗീസ്, രവിപുരം രവി, ടി.എ. ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.