ആറ്റിങ്ങൽ: ആലംകോട് ഗവ. എൽ.പി.എസിലെ 2022 വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ എ. നജാം ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ പ്രസിഡൻറ് കെ. ഷംല അധ്യക്ഷത വഹിച്ചു. കുട്ടികളുടെ മാഗസിൻ കവി താണുവൻ ആചാരി പ്രകാശനം ചെയ്തു. സ്കൂൾ എച്ച്.എം റീജ സത്യൻ, മായ, എം.എസ് ഷംന തുടങ്ങിയവർ സംസാരിച്ചു. Twatl govt LPS alamcodu ആലംകോട് ഗവ. എൽ.പി.എസിലെ വാർഡ് കൗൺസിലർ എ. നജാം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.