ഊരൂട്ടുമഹോത്സവം

തിരുവനന്തപുരം: ശ്രീവരാഹം മുക്കോലയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ ഊരൂട്ടു മഹോത്സവം 28ന്​ ആരംഭിക്കും. ഉത്സവം ക്ഷേത്രാചാരപ്രകാരമുള്ള ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്തി. കലാപരിപാടികളും അന്നദാനവും ഒഴിവാക്കി​. 28ന്​ രാവിലെ 11.20നും 11.45നും മധ്യേയുള്ള മുഹൂർത്തത്തിൽ ദേവിയെ പച്ചപ്പന്തലിൽ കുടിയിരുത്തും. കുടിയിരുത്തുചടങ്ങുകൾക്ക്​ തന്ത്രി ആറമ്പാടി വാസുദേവ പട്ടേരി, മേൽശാന്തി നാരായണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.