ആ​ര്യ​നാ​ട്

ര​ത്ന​മ്മ : വി​നാ​യ​ക ന​ഗ​ർ ജ്യോ​തി ഭ​വ​നി​ൽ പ​രേ​ത​നാ​യ ശ്രീ​ധ​ര​ന്റെ (റി​ട്ട.​ലൈ​ബ്രേ​റി​യ​ൻ, യൂ​നി​വേ​ഴ്സി​റ്റി) ഭാ​ര്യ: ബി.​ര​ത്ന​മ്മ (78) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ജ്യോ​തി​കു​മാ​ർ (റി​ട്ട.​സ​ബ് ഇ​ൻ​സ്പെ​ക്ട​ർ, മ​ല​യി​ൻ​കീ​ഴ്), മി​നി, ഷാ​ജി (ഗ്രാ​ഫി​ക് ഡി​സൈ​ന​ർ). മ​രു​മ​ക്ക​ൾ: അ​നി​താ​ജ്യോ​തി, പ​രേ​ത​നാ​യ മ​ണി​യ​ൻ, സു​മി.​കെ. ര​വീ​ന്ദ്ര​ൻ (ടീ​ച്ച​ർ, മ​ണ​ക്കാ​ട് ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ). സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.