ചരമം.

രാധ വെള്ളറട: അരുവിയോട് ലക്ഷ്മി നിവാസില്‍ രഘുവരന്‍ നായരുടെ ഭാര്യ എസ്. രാധ (60) നിര്യാതയായി. മക്കള്‍: പരേതനായ രാഹുല്‍, രാകേഷ്. മരുമകള്‍: കവിത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.