വിമല

തമലം: തമലം കേശവദേവ് റോഡ് ടി.സി 19/1672 (2) കെ.ആർ.ആർ.എ 262 പരേതനായ ഉത്തമദാസി​ൻെറ ഭാര്യ (81) നിര്യാതയായി. മക്കൾ: സുധാ പ്രതാപൻ, രാജീവ് (എക്സൈസ്​ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി), സഞ്ജീവ് (അഗ്രികൾചർ ഓഫിസർ, ഹരിത കേരള മിഷൻ), പരേതനായ പ്രദീപ്. മരുമക്കൾ: പ്രതാപചന്ദ്രബാബു (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), ഇന്ദിരാ വേണി (സെക്​ഷൻ ഓഫിസർ ഗവ. സെക്ര​ട്ടേറിയറ്റ്​), വിദ്യ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്​ തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.