രാധമ്മ

കിളിമാനൂർ: മലയാമഠം കക്കാക്കുന്ന് എ.ആർ.സി ഭവനിൽ പരേതനായ ചെല്ലപ്പൻ നായരുടെ ഭാര്യ (75- റിട്ട. എച്ച് എം എ.എം.ബി.ടി.എസ്, വിളബ്ഭാഗം) നിര്യാതയായി. മക്കൾ: പരേതയായ അജിതനായർ, അനിത നായർ (അധ്യാപിക, ജി.ജി.എച്ച്.എസ്. എസ് കോട്ടൻഹിൽ, തിരുവനന്തപുരം), അനില (അധ്യാപിക, എം.എം.യു.പി.എസ് പേരൂർ), അരുണ, അനിൽകുമാർ (എ.എസ്.ഐ, പള്ളിക്കൽ പൊലീസ്). മരുമക്കൾ: സുരേന്ദ്രനാഥ്, പ്രേംകുമാർ, ഹരിദാസ്, ജോഷി, പ്രിയ. Radhamma 75 klmr വാമദേവൻ കിളിമാനൂർ: വെള്ളല്ലൂർ വിനോദ് ഭവനിൽ ജി. വാമദേവൻ (70) നിര്യാതനായി. ഭാര്യ: ജി. സുശീല. മക്കൾ: വിനോദ്, ഷിജി, ഷൈനി. മരുമക്കൾ: ദീപ, രജിൻ, ബിജുകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന് vamadevan 70 klmr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.