ചരമം

സരോജിനി തങ്കച്ചി കുളച്ചൽ: ഇരുമ്പിലി ഇലമ്പുറത്ത് വീട്ടിൽ പരേതനായ ജി. ഗോപിനാഥൻ നായരുടെ ഭാര്യ സരോജിനി തങ്കച്ചി (88) നിര്യാതയായി. മക്കൾ: സുഗോപകുമാർ, സുഗീഷ്കുമാർ, സുഗീത, സുഗതകുമാർ. മരുമക്കൾ: ഗീത, വിജയാംബിക ദേവി, വിജയകുമാരൻ നായർ, ബിന്ദു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.