തിരുവനന്തപുരം: കല്ലുംമൂട് കെ.ജി.ആർ.എ 60/10 കാണിവിള വീട്ടിൽ പരേതനായ സേതുനാഥിന്റെ ഭാര്യ ജെ. (85) നിര്യാതയായി. മക്കൾ: പരേതയായ രേണുക, ലതിക, ഉദയകുമാർ, പരേതനായ ജയകുമാർ, അജീഷ്. മരുമക്കൾ: ശശിധരൻ, ഗോപാലകൃഷ്ണൻ, അജിത, ബീന. സംസ്കാരം ശനിയാഴ്ച വൈകീട്ട് അഞ്ചിന് മുട്ടത്തറ മോക്ഷകവാടത്തിൽ. മരണാനന്തരചടങ്ങുകൾ ബുധനാഴ്ച രാവിലെ എട്ടിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.