മുഹമ്മദ് യാസീൻ
Posted On
date_range Updated On
date_range ഓർമശക്തിയിൽ യു.ആർ.എഫ് റെക്കോർഡ് നേടി മൂന്നാം ക്ലാസുകാരൻ
ആറ്റിങ്ങൽ: ഓർമ്മശക്തിയിൽ യു.ആർ.എഫ് റെക്കോർഡ് നേടി മൂന്നാം ക്ലാസുകാരൻ. ആലംകോട് ഫാത്തിമ വില്ലയിൽ ജമീർ- സോണി ജമീർ ദമ്പതികളുടെ മകനും, മേവർക്കൽ ഗവ. എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് യാസീൻ.
2022 ലെ ഏഷ്യയിലെ പ്രതിദിന കോവിഡ് ഡേറ്റ ഓർമ്മയിൽ സൂക്ഷിച്ചു കൊണ്ടാണ് മുഹമ്മദ് യാസിൻ ലോക റെക്കോർഡ് സ്വന്തമാക്കിയത്.
2022 ലെ ഏത് തീയതി ചോദിച്ചാലും അന്നത്തെ ദിവസം, കോവിഡ് ബാധിച്ചവരുടെ എണ്ണം, മരണപ്പെട്ടവരുടെ എണ്ണം എന്നിവ നിമിഷനേരം കൊണ്ടാണ് മുഹമ്മദ് യാസിൻ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.