ക്രി​സ്മ​സ് ത​ലേ​ന്ന് കൂടുതൽ മദ്യം വിറ്റത്​ തിരുവനന്തപുരത്ത്

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ് ത​ലേ​ന്ന് സം​സ്ഥാ​ന​ത്ത്​ കൂ​ടു​ത​ൽ മ​ദ്യ​വി​ൽ​പ​ന ന​ട​ന്ന​ത് തി​രു​വ​ന​ന്ത​പു​ര​ത്ത്.

പ​വ​ർ​ഹൗ​സ് റോ​ഡി​ലെ വി​ദേ​ശ​മ​ദ്യ വി​ൽ​പ​ന​ശാ​ല​യി​ൽ 24ന് ​ന​ട​ന്ന​ത് 73,53,740 രൂ​പ​യു​ടെ ക​ച്ച​വ​ട​മാ​ണ്. തൊ​ട്ടു​പി​ന്നി​ൽ ചാ​ല​ക്കു​ടി​യാ​ണ് (70,72,930 രൂ​പ). ഇ​രി​ഞ്ഞാ​ല​ക്കു​ട​യി​ൽ 63 ല​ക്ഷ​ത്തി‍െൻറ​യും നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ 60 ല​ക്ഷ​ത്തി‍െൻറ​യും വി​ൽ​പ​ന ന​ട​ന്നു.

Tags:    
News Summary - More liquor sold at Thiruvananthapuram day before Christmas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.