Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കല്ലമ്പലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ കല്ലമ്പലം െപാലീസ് അറസ്റ്റ് ചെയ്തു. കോട്ടുകാൽ വയല ചെമ്മണ്ണുമുകൾ ചന്തവിള പുത്തൻവീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന അരുൺ (22) ആണ് അറസ്റ്റിലായത്. െപാലീസ് തിരയുന്നതറിഞ്ഞ് കുളത്തൂപ്പുഴ വഴി തെങ്കാശിയിലേക്ക് കടക്കാൻ ശ്രമിക്കെവയാണ് കല്ലമ്പലം എസ്.ഐ ഗംഗാപ്രസാദിെൻറ നേതൃത്വത്തിലുള്ള െപാലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.