Posted On
date_range Updated On
date_range ഉറങ്ങിക്കിടന്ന വയോധികയുടെ സ്വർണമാല കവർന്നു
കിളിമാനൂർ: വട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന വയോധികയുടെ സ്വർണമാല കവർന്നു. കിളിമാനൂർ പാപ്പാല ഷാജഹാൻ മൻസിലിൽ ഹമീദിെൻറ ഭാര്യ ജമീലാബീവി (73)യുടെ രണ്ടര പവൻ തൂക്കമുള്ള മാലയാണ് കവർന്നത്.
വെള്ളിയാഴ്ച പുലർച്ച 2.30നാണ് സംഭവം. ജമീലാബീവിയും ഭർത്താവ് ഹമീദും(80) മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
വീടിെൻറ ജനൽ വഴിയാണ് മോഷ്ടാവ് അകത്തുകടന്നത്. കിളിമാനൂർ പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.